English
മലയാളം

Horoscope Matching

Why we look up the horoscope, matches, "Papasamyas", "Dhashasandhi" etc?

In Hindu marriages, horoscope is considered an integral part. The first step towards a married life is the checking of the horoscope match.

As per "Shashankaradeeyam",
"Nissanthane sasunum, niravadi karunam nirduaye, niswathandye, nisthulyam vithanatham, sarujamaruji cha vidyarahitha, ithi mruthisthaana dhosham samana lokya anishta khedan muhurapi manasa yojoyeth buddhishali...."

If the horoscope matches perfectly for the couple, the ones lacking in spheres like children, wealth, longevity etc gains resolution in the matters. Also, it is believed that the one having "Daridrayoga" should be matched with one with "Dhanayoga" in order for stable married life.

It is as per the planetary movements and their directions that the astrologers calculate the horoscope. The revolving of the planets is observed in order to provide the personal characteristics of the people. As per this, once the married couple lives together, their stars and planets influence their lives. Hence, their star compatibility is checked.

എന്തിനാണ് ജാതകം പൊരുത്തവും, പാപസാമ്യവും, ദശാസന്ധിയും നോക്കുന്നത്?

ഹിന്ദു വിവാഹങ്ങളില്‍ പ്രധാനപ്പെട്ട കാര്യമായിട്ടാണ് ജാതകത്തെ കണക്കാക്കുന്നത്. വൈവാഹിക ജീവിതത്തിനുള്ള ആദ്യ പടിയായാണ് ജാതകം പൊരുത്തം നോക്കുന്നത്.

ശശാങ്കശാരദീയത്തിൽ പറയുന്നു
നിസ്സന്താനേ സസൂനൂം, നിരവധി കരുണം നിർദ്ദയേ, നിസ്വതാന്ധ്യേ, നിസ്തുല്യം വിത്തനാഥം, സരൂജമരൂജി ച , ക്ഷ്മാജൂഷാം ജാതകേഷൂ, വിദ്യാവൃദ്ധം ച വിദ്യാരഹിത, ഇതി മൃതിസ്ഥാന ദോഷം സമാനാ ലോക്യാ അനിഷ്ട ഖേടാൻ മുഹുരപി മനസാ യോജേയേത് ബുദ്ധിശാലി

വരന്‍റെയും വധുവിന്റെയും ജാതകം തമ്മില്‍ നല്ല രീതിയില്‍ ചേരുന്നുവെങ്കില്‍ സന്താന ഭാഗ്യമില്ലാതെ ആൾക്ക് ഭാഗ്യമുള്ളതും, നിഷ്കരുണണ് - സഹന ശേഷി ഉള്ളവളും ദീര്‍ഘായുസ്സുള്ള ദാമ്പത്യം ഇല്ലാത്തവന് - അത് ഉള്ളതും ദാരിദ്ര യോഗ മുള്ളവന് ധന യോഗമൂള്ളവളും യോജിപിച്ചാൽ മാത്രമേ ദാമ്പത്യം ഉണ്ടാകുമെന്നാണ് വിശ്വാസം. ഗ്രഹങ്ങളുടെ പരിക്രമണ ദിശയില്‍ നിന്നാണ് ജ്യോതിഷികള്‍ ജാതകം നോക്കുന്നത്. ഗ്രഹങ്ങളുടെ തിരിയല്‍ അനുസരിച്ചാകും വ്യക്തിപരമായ പ്രത്യേകതകള്‍ വെളിപ്പെടുന്നത്. ഇതിനാല്‍ ദമ്പതികള്‍ ഒന്നിച്ചു കഴിയുമ്പോള്‍ പങ്കാളിയുടെ ജീവിതത്തില്‍ അവരുടെ നക്ഷത്രങ്ങളും ഗ്രഹങ്ങളും സ്വാധീനം ചെലുത്തും. ഇതാണ് രണ്ടു പേരുടെയും നക്ഷത്ര പൊരുത്തം നോക്കുന്നത്.

Details of Applicant
Details of BRIDE
Details of GROOM