English
മലയാളം

Electional Astrology / Muhurtham

Why we look up muhoortham?

It is the second branch of the astrology. After calculations, "Muhoorthams" come up. Even in Vedic times the "yagas" (Soma, athirathra, bajpeyam etc), Ekadasi, Amavasi etc. matters let the astrology gain the "Vedangathvam".

As per the varying "Grahayogas" varying results happen. The future of one incident will depend on the planetary state at it's initial times. Owing to this, the times having "Shubhagrahasthithi" will be be sought after and once utilised, everything will be leading to good times ahead. This type of astrology where the auspicious times are calculated thinking the "Shuddha shuba" matters is known as the electional astrology.

എന്തിനാണ് മൂഹൂർത്തം നോക്കൂന്നത്?

ജ്യോതിഷത്തിന്റെ രണ്ടാമത്തെ ശാഖയാണ് മൂഹൂർത്തം അഥവാ electional astrology. ഗണിതം കഴിഞ്ഞാൽ മൂഹൂർത്തങ്ങൾ വരുന്നു. വൈദിക കാലങ്ങളിൽ പോലും സോമയാഗം, അതിരാത്രം, വാജപേയം മുതലായവയക്കും ഏകാദശി, അമവാസി മുതലായവ യജ്ഞങ്ങൾക്കുമുള്ള കാലവ്യഞ്ജകത്വം. തുടങ്ങിയവയുടെ കാര്യങ്ങളാൽ ആണ് ജ്യോതിഷത്തിന് വേദാംഗത്വം ലഭിച്ചത്.

വിവിധ ഗ്രഹയോഗങ്ങളുടെ കാലത്ത് വിവിധങ്ങളായ ഫലങ്ങൾ ഉണ്ടാകുന്നു. ഒരു സംഭവത്തിന്റെ ഭാവി അതു തുടങ്ങുന്ന സമയെത്ത ഗ്രഹസ്ഥിതിക്ക് അനൂസരിച്ചായിരിക്കും എന്നു വ്യക്തമാകുന്നു. അതിനാല് ശുഭ ഗ്രഹസ്ഥിതിയുളള കാലങ്ങളിൽ തുടങ്ങൂന്ന കാര്യങ്ങൾ ശുഭമായി അനൂഭവിക്കും. അതിനാൽ വരാൻ പോകുന്ന ഒരു കാര്യം മുൻകൂട്ടി നിശ്ചയിക്കുന്ന ശുഭമുഹൂർത്തത്തിൽ തുടങ്ങാൻ കഴിയും. അതിന്റെ ശുദാ ശുഭകാര്യങ്ങളും ചിന്തിച്ച് ആ വ്യക്തിക്ക് ചേരുന്ന സമയം പറഞ്ഞു കൊടുക്കുന്ന ശാഖയാണ് electional astrology.

Details of Applicant
Details of Customer
Details of BRIDE
Details of GROOM