English
മലയാളം

Horary Predictions

What is the purpose of the Horary Astrology?
The Sins are many. As per an old sloka,

"Gurudeva dwijah athyugra
sharpashapapicharath
jathakam bhibhyathe nyoonam
no chethathal prathikiriya"

The ones inflicted with curses of the Guru, God, Brahmin or Black magic -Abhichara, Serpent etc will not get to experience the good blessings in life however they may come. These five curses mentioned are the most disastrous ones amongst the curses. And these won't be known by horoscope alone. This is where the horary astrology comes to be useful.
Upon seeing our work capabilities and talent, people can be jealous and can use a black magic practitioner to get us down. And it can disrupt peace at work and even at home. One can even be fed with the "Kaivishas" with false love leading to numbness in overall activities. Without ignoring it and suffering lifelong, one should find the solution in this branch of Horary astrology.

എന്തിനാണ് കവടി പ്രശനം വയ്ക്കുന്നത്‌?
ശാപങ്ങൾ പലതുണ്ട്, ഒരു പഴയ ശ്ലോകത്തിൽ ഇങ്ങിനെ പറയുന്നു,

ഗുരു ദേവ ദ്വിജഃ അത്യുഗ്ര
സർപ്പശാപാപിചാരത
ജാതകം ഭിദ്യതേ ന്യൂനം
നോ ചേതത്തൽ പ്രതിക്രിയാ

ഗുരു, ദേവൻ, ബ്രാഹ്മണൻ, ആഭിചാരം (black magic), സർപ്പശാപം മുതലായവ ഉള്ളവർക്ക് ജാതകത്തിൽ എത്ര യോഗങ്ങളുണ്ടായാലും എത്ര നല്ല ദശ വന്നാലും അനുഭവയോഗ്യമാവുകയില്ല. ഈ പഞ്ച വിധ ദോഷങ്ങളിൽ വെച്ച് ഏറ്റവും ദുരിതമുണ്ടാകുന്നതാണ് ആഭിചാരം. ഇത് ജാതകം നോക്കിയാല് മനസ്സിലാകാൻ സാധിക്കുകയില്ല. നമ്മുടെ സ്വതവേ ഉള്ള സർഗവാസനയും, ജോലി ചെയ്യാനമുള്ള മികവും വേറെ ഒരാൾക്ക് ആലോസരമായൽ അയാൾക്ക് നല്ല ഒരു ദുർമന്ത്രവാദിയെ കൊണ്ട് നമ്മളെ തീർച്ചയായും ബന്ധിക്കാൻ സാധിക്കും. അത് പോലെ നമ്മൾ താമസിക്കുന്ന സ്ഥലത്തും, ജോലി സ്ഥലത്തും ക്ഷൂദ്രം വെച്ച് വീട്ടിലും ജോലി സ്ഥലത്തും അശാന്തി പടർത്താൻ ഈ കൂട്ടർക്ക് സാധിക്കും. അത് പോലെ കൈവിഷം സ്നേഹത്തോടെ തന്ന് നമ്മളെ മരവിപ്പിച്ച് നിർത്താനൂം ഈ കൂട്ടർക്ക് സാധിക്കും. ഇത് അന്ധം വിശ്വസം എന്ന് കരുതി ജീവിതം മൂഴൂവൻ ദുരിതം പേറി നടക്കാതെ ഈ ജ്യോതിഷ ശാഖയിൽ (horary astrology) അഭയം പ്രാപിക്കുക.

Details of Applicant
Details of Customer