English
മലയാളം

Horoscope Writing

Why do we initiate horoscope writing?

The life plan written based on the alignment of the planets is what it is. Indian Astrology is the base for the horoscope. Based on the karma of the previous birth, the life experienced thereafter can be known by horoscope for sure.

"Jananee janmasoukhyanam vardhanee kulasambadam,
padaveepoorvvapunyanam likhyathe janmapathrika"

with the above as beginning, the birth time with right "Panjanga" associations, "Grahanila", "Navamshakam", "Grahasphudas", "Panjangaphalas", "Yogaphalas", "Bhavaphala vicharam","Lagnabhalam", "Ayurbhavam"- knowing the accident timing period etc. is acknowledged and written.
Also, there are rest like "Vidyabhava", "Vivahakala" the education and marriage related respectively which is also known and should happen at the time as ordained.
For one who has the "Yoga" for education, "Poorvajanmapunarjanmavastha, dhanabhagyabhavam, sahodarabhavam, mathrupithrubhavam, dhashakaala niroopanam etc are discussed. And then "kalachakradhasha", "Nirvanadhasha", "Nirvanadhasha", "Adhanadhasha", "Ulpannadhasha", "Mahadhasha", "Mrithyudhasha" etc would be judged and "Nakshatradhasha" timing would be written accurately. The result of the "Dhashapaharas" will be written briefly and "Ashtavarga" will be calculatingly added.
"Yadyanmyadya likhitham jathakasya shubhashubham sathyam
bhavathu thathsarvam gurunam karuna balal"
as the ending, horoscope writing is concluded.

എന്തിനാണ് ജാതകം എഴുതുന്നത്?
ജനനസമയത്തെ ഗ്രഹസ്ഥിതിയെ ആശ്രയിച്ച് എഴുതുന്ന ജീവിത ഫലകമാണ് ജാതകം. ഭാരതീയ ജ്യോതിഷമാണ് ജാതകത്തിനാധാരം. മുജ്ജന്മകർമ്മം അനുസരിച്ച് ജനനം മുതൽ മരണം വരെ അനുഭവിക്കുന്ന ഫലങ്ങൾ മുഴുവനും ജാതകം കൊണ്ട് അറിയാൻ കഴിയുമെന്നത് തീർച്ചയാണ്.

'ജനനീ ജന്മസൗഖ്യാനാം വർ‌ദ്ധനീ കുലസമ്പദാം,
പദവീപൂർ‌വ്വപുണ്യാനാം ലിഖ്യതേ ജന്മപത്രികാ'

എന്ന പ്രസ്താവനയോടെ തുടങ്ങുന്ന ജാതകത്തിൽ പഞ്ചാംഗയുക്തമായ ജന്മസമയം, ഗ്രഹനില, നവാംശകം, ഗ്രഹസ്ഫുടങ്ങൾ, പഞ്ചാംഗഫലം, യോഗഫലം എന്നിവയും തുടർന്ന് ഭാവഫലവിചാരം, ലഗ്നഭലം, ആയുർഭാവം - അപകടം വരാൻ സാദ്ധ്യത ഉള്ള കാലം കണ്ട് അറിഞ്ഞ് പരിഹാരം ചെയ്യുക, വിദ്യാഭാവം - വിദ്യാ തടസ്സങ്ങൾ ഉള്ള കാലത്ത് അത് അനുസരിച്ച് ഉള്ള വഴിപാട് ചെയ്യേണ്ടതാണ്. വിവാഹകാലം- പ്രായപൂർത്തിയാകുന്ന സമയം മുതല് വിവാഹം, സന്താനം മുതലായവ സംഭവിക്കാൻ ഉള്ള കാലത്ത് അത് സംഭവിക്കണം - വിദ്യാഭ്യസം പൂർത്തികരണം അതിന് ഒരു തടസ്സമാകില്ല. വിദ്യാഭ്യാസത്തിന് യോഗമുളള ഒരാൾക്ക്, പൂർ‌വജന്മപുനർ‌ജന്മാവസ്ഥ, ധനഭാഗ്യഭാവം, സഹോദരഭാവം, മാതൃപിതൃഭാവം, ദശകാലനിരൂപണം എന്നീകാര്യങ്ങൾ ചർച്ച ചെയ്യുന്നു, തുടർന്ന് കാലചക്രദശ, നിർ‌വാണദശ, ആധാനദശ, ഉല്പന്നദശ, മഹാദശ, മൃത്യുദശ എന്നിവ വിചാരണ ചെയ്‌തിട്ട് നക്ഷത്രദശാകാലം സൂക്ഷ്മപ്പെടുത്തി എഴുതുന്നു. ദശാപഹാരങ്ങളുടെ ഫലം പ്രമാണസഹിതം വിവരിച്ച് അഷ്ടവർഗം ഗണിച്ച് ചേർക്കുന്നു.
'യദ്യന്മയാദ്യ ലിഖിതം ജാതകസ്യ ശുഭാശുഭം സത്യം
ഭവതു തത്സർ‌വം ഗുരൂണാം കരുണാ ബലാൽ'
എന്ന സമാപ്തവാക്യത്തോടെ ജാതകരചന ഉപസംഹരിക്കുന്നു.

Details of Applicant
Details of Customer